By : Oneindia Malayalam Video Team
Published : April 04, 2018, 12:44

5 വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺ വാലി, കാരണങ്ങൾ നിരത്തി ലോകബാങ്ക്

കുറഞ്ഞ വരുമാനമുള്ള രാജ്യത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി ഇന്ത്യ ഉയരേണ്ടതുണ്ട്. ലോകം മാറുകയാണെന്നും ഇതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതോടെ ഇന്ത്യ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള രംഗങ്ങളിൽ‍ ഇന്ത്യ വികസിക്കുമെന്നും ജുനൈദ് ചൂണ്ടിക്കാണിക്കുന്നു.
#SiliconValley #India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം