• search
  • Live TV
By : Oneindia Video Malayalam Team
Published : December 22, 2019, 10:30
Duration : 01:57

ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. 81 പന്തില്‍ 85 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ഇന്ത്യയെ വിജയതീരമണച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം