By : Oneindia Malayalam Video Team
Published : March 07, 2017, 04:46

നാടകീയം, ഈ വിജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നാടകീയ വിജയം. ഒരു ദിവസം ബാക്കി നില്‍ക്കെ 75 റണ്‍സിന്റെ അവിസ്മരണീയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 188 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഇന്ത്യ 35.4 ഓവറില്‍ കേവലം 110 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം