• search
  • Live TV
By : Oneindia Video Malayalam Team
Published : October 27, 2020, 12:50
Duration : 01:36

ഇന്ത്യന്‍ ടീം തഴഞ്ഞതിന് പിന്നാലെ പരിശീലന വീഡിയോ പുറത്ത് വിട്ട് മുംബൈ

ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മൂന്ന് ടീമില്‍ നിന്നും ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം