• search
  • Live TV
By : Oneindia Video Malayalam Team
Published : July 23, 2020, 12:30
Duration : 01:48

ചൈനയെ ലക്ഷ്യമിട്ട് അമേരിക്കയുടെ 3 ഭീമൻ യുദ്ധക്കപ്പലുകൾ ഇന്ത്യയിൽ

ചൈനയെ ലക്ഷ്യമാക്കി അമേരിക്ക വലിയ തോതിൽ സൈനികവിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കു മുന്നറിയിപ്പുമായി ഇന്ത്യയുടെയും യുഎസിന്റേയും യുദ്ധക്കപ്പലുകൾ സൈനികാഭ്യാസം നടത്തിയിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം