• search
  • Live TV
By : Oneindia Video Malayalam Team
Published : September 10, 2020, 08:40
Duration : 01:42

ഏഴു വയസ്സുകാരന്‍ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ വൈറല്‍

സ്പൈഡര്‍മാന്‍ സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബാലന്‍ സ്പൈഡര്‍മാനെ അനുകരിക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ഇങ്ങനെ കയറുന്നതിനിടെയില്‍ പലതവണ നിലത്തേക്ക് വീണെങ്കിലും കഠിനമായ പരിശ്രമങ്ങളിലൂടെ ഇപ്പോള്‍ വളരെ അനായാസമായി യഷാര്‍തിന് ഭിത്തിയില്‍ കയറാന്‍ കഴിയുന്നുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം