• search
  • Live TV
By : Oneindia Video Malayalam Team
Published : October 28, 2020, 08:30
Duration : 02:00

ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തില്‍

100 മില്യണ്‍ ഡോസ് ആദ്യം ലഭ്യമാക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. അത് 2021 ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലഭ്യമാക്കും. ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന് പൂനവാല പറഞ്ഞു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം