• search
  • Live TV
By : Oneindia Video Malayalam Team
Published : February 18, 2020, 04:00
Duration : 01:51

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക്‌ കുത്തനെ താഴുമെന്ന്‌ മൂഡീസ്‌ റിപ്പോര്‍ട്ട്‌

2020ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.4 ശതമാനം ആയിരിക്കുമെന്ന് മൂഡിസ്‌ റിപ്പോര്‍ട്ട്. നേരത്തെ 6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും ഇന്ത്യയുടെ ജിഡിപിയെന്നായിരുന്നു മൂഡിസ്‌ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം