ധോണിയുടെ ലോകറെക്കോർഡുകൾ

Published : July 18, 2018 05:04 PM (IST)
Interesting Records Held by MS Dhoni in International Cricket
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പര ഇന്ത്യ കൈവിട്ടപ്പോള്‍ ഏറ്റവുധികം ക്രൂശിക്കപ്പെട്ട താരങ്ങളിലൊരാള്‍ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. കളിക്കിടെ ഇന്ത്യന്‍ ആരാധകര്‍ തന്നെ അദ്ദേഹത്തെ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ധോണിയെ ക്രൂശിക്കുന്നവര്‍ അറിയേണ്ട ചിലതുണ്ട്. ഉജ്ജ്വലമായ തന്റെ കരിയറില്‍ ചില ലോകറെക്കോര്‍ഡുകളും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. അവ ഏതൊക്കെയാണന്നു നോക്കാം. #MSD
Up Next
Recommended വീഡിയോ
  • 3 hours ago
    വ്യക്തി വിവരങ്ങളാണ് ചോർത്തിയത് ; സ്പ്രിംഗ്ളർ കേസിൽ ഹർജിയുമായി സ്വപ്ന സുരേഷ്
  • 4 hours ago
    വിദ്വേഷ പ്രസംഗം; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
  • 4 hours ago
    ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
  • 7 hours ago
    'എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇ.പിക്ക് നിരാശ'| ആഞ്ഞടിച്ച് കെ.സുധാകരൻ
  • 10 hours ago
    4 ജില്ലകളിൽ നിരോധനാജ്ഞ; വൻ പൊലീസ് വിന്യാഹം; മുന്നൊരുക്കം ഇങ്ങനെ
  • 1 day ago
    ആവേശമുയർത്തി തുഷാർ വെള്ളാപ്പള്ളിയുടെ കൊട്ടിക്കലാശം കോട്ടയത്തിന്റെ ആവേശം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം