By: Oneindia Malayalam Video Team
Published : October 05, 2017, 09:47

മോര്‍ഗന്‍റെ ചിറകിലേറി കേരള കിംഗ്സ്, ഡിസംബറില്‍ ടി 10 ക്രിക്കറ്റ് പൂരം

Subscribe to Oneindia Malayalam

The United Arab Emirates will introduce a new cricket format when international stars Shahid Afridi, Virender Sehwag, Kumar Sangakkara and England's Eoin Morgan feature in a 'T10' league in December.

10 ഓവര്‍ ക്രിക്കറ്റിന് ഷാര്‍ജ കളമൊരുക്കുന്നു. വീരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ അണിനിരക്കുന്ന 'ടി ടെന്‍' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള കിങ്‌സ് എന്ന പേരിലും ടീമുണ്ട്. ടി.സി.എല്‍. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഡിസംബറില്‍ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം