By: Oneindia Malayalam Video Team
Published : June 30, 2017, 11:57

ഇന്ത്യന്‍ ടീമിലെത്തിയ ബേസില്‍ തമ്പിക്ക് പറയാനുള്ളത്‌

Subscribe to Oneindia Malayalam

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം ബേസിൽ തമ്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. ഇതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ബേസില്‍ തമ്പി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം