By: Oneindia Malayalam Video Team
Published : April 06, 2017, 10:29

കുട്ടിക്രിക്കറ്റ് പൂരം മുംബൈ കപ്പടിക്കുമോ?

Subscribe to Oneindia Malayalam

ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐക്കണ്‍ താരമാക്കി ടീം പ്രഖ്യാപിച്ച അന്ന് മുതല്‍ വിടാതെ കൂടെയുള്ള ലോയല്‍ ഫാന്‍സ് തന്നെയാണ് ടീമിന്റെ ശക്തി.
പിന്നെ, ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെ കുടുംബവും. ഏത് കൊമ്പന്‍ കളിക്കാരനെയും മുംബൈ ഇന്ത്യന്‍സ് കണ്ണ് വെച്ചാല്‍ പൊക്കിയിരിക്കും - അതാണ് ചരിത്രം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം