By: Oneindia Malayalam Video Team
Published : May 22, 2017, 12:35

IPL 2017: ഇവരാണ് കളിയിലെ കേമന്‍മാര്‍

Subscribe to Oneindia Malayalam

ഐ പി എല്‍ പത്താം സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം പൂനെയുടെ ബെന്‍ സ്റ്റോക്‌സിന്. പത്ത് സീസണിടെ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നോ ഓസ്ട്രേലിയയില്‍ നിന്നോ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നോ അല്ലാത്ത ഒരു താരം മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 641 റണ്‍സുമായി ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍വേട്ടയില്‍ ഒന്നാമനായി. ബൗളര്‍മാരില്‍ 26 വിക്കറ്റോടെ ഭുവനേശ്വര്‍ കുമാര്‍ പുരസ്കാരനേട്ടം ആവര്‍ത്തിച്ചു. മികച്ച ഷോട്ടിനുളള പുരസ്കാരം യുവാജ് സിംഗിനാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം