By: Oneindia Malayalam Video Team
Published : April 12, 2017, 11:56

അടുത്ത ഐപിഎല്‍ മഝരത്തില്‍ കൊഹ്‌ലി കളിക്കും

Subscribe to Oneindia Malayalam

ഐപിഎല്ലിലേക്ക് എന്ന് തിരിച്ചുവരും എന്ന് പ്രഖ്യാപിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളിക്കുമെന്നാണ് കോഹ്ലിയുടെ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സിന്റെ മടങ്ങിവരവിന് പിന്നാലെയാണ് കോഹ്ലിയുടെയും തിരിച്ചുവരവ്. ഇതോടെ മുംബൈയെ നേരിടുന്ന ബംഗളൂരു ടീം ഇനി കൂടുതല്‍ കരുത്തരാകും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം