By: Oneindia Malayalam Video Team
Published : April 22, 2017, 12:15

IPL 2017: കൊല്‍ക്കത്തയുടെ മട കീഴക്കി ഗുജറാത്ത് ലയണ്‍സ്‌

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ സുരേഷ് റെയ്‌ന ക്യാപ്റ്റന്റെ കളി പുറത്തെടുത്തപ്പോള്‍ ഗുജറാത്ത് ലയണ്‍സിന് ഗംഭീര വിജയം. ഗുജറാത്ത് ലയണ്‍സ് നാലു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പത്തു പന്തും നാലു വിക്കറ്റും ശേഷിക്കെയാണ് ഗുജറാത്ത് ലയണ്‍സ് മറികടന്നത്. 46 പന്തില്‍ 84 റണ‍്സെടുത്ത സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ലയണ്‍സിന് ആവേശ വിജയമൊരുക്കിയത്. നാലു സിക്‌സറും ഒമ്പത് ബൗണ്ടറികളും ചാരുതയേകിയതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്സ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം