By: Oneindia Malayalam Video Team
Published : April 17, 2017, 12:38

IPL2017: മുംബൈ നല്ല അസല്‍ ഫോമിലാണ്, തുടര്‍ച്ചയായ നാലാം ജയം

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം വിജയം. സ്വന്തം തട്ടകത്തിൽ നടന്ന കളിയിൽ ഗുജറാത്ത് ലയണ്‍സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പിച്ചത്‌. അഞ്ച് കളികളിൽ മുംബൈ ഇന്ത്യൻസിൻരെ നാലാം വിജയമാണ് ഇത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മേധാവിത്വം പുലർത്താൻ മുംബൈയ്ക്ക് കഴിഞ്ഞു. സ്കോർ ഗുജാറാത്ത് ആറ് വിക്കറ്റിന് 176. മുംബൈ 19.3 ഓവറിൽ നാല് വിക്കറ്റിന് 177.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം