By: Oneindia Malayalam Video Team
Published : April 22, 2017, 12:34

IPL 2017: മുംബൈയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

Subscribe to Oneindia Malayalam

ഇന്നു നടക്കുന്ന ആദ്യ മല്‍സരത്തില്‍ പൂനെയും ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. ആറു മത്സരത്തില്‍ നാലും ജയിച്ച ഹൈദരാബാദ്, അഞ്ചില്‍ രണ്ട് മത്സരം മാത്രം ജയിച്ച പൂനെ. ആദ്യ മത്സരത്തില്‍ മുന്‍തൂക്കം ഹൈദരാബാദിന് തന്നെ. രണ്ടാം മത്സരത്തിലാണ് വിസമയ കുതിപ്പ് നടത്തുന്ന മുംബൈയെ ഡല്‍ഹിക്ക് നേരിടേണ്ടത്. വമ്പന്‍ ജയവുമായി ഒന്നാംസ്ഥാനം പിടിച്ചാണ് ഐപിഎല്ലില്‍ മുംബൈയുടെ കുതിപ്പ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം