By: Oneindia Malayalam Video Team
Published : April 15, 2017, 12:43

ഹാട്രിക്കുകളുടെ ദിവസം

Subscribe to Oneindia Malayalam

ആദ്യ മൽസരത്തിൽ മുംബൈയ്ക്കെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിൻഡീസ് താരം സാമുവൽ ബദ്‌രിയാണ് ആദ്യ ഹാട്രിക്ക് നേടിയത്. പിന്നാലെ, പുണെ സൂപ്പർ ജയന്റിനെതിരായ മൽസരത്തിൽ ഗുജറാത്ത് ലയൺസിന്റെ ഓസീസ് താരം ആൻഡ്രൂ ടൈയും ഹാട്രിക്ക് നേടി. ഐപിഎൽ ചരിത്രത്തിലെ 15–ാം ഹാട്രിക്കാണ് ബദ്‌രി നേടിയത്. 16–ാം ഹാട്രിക്കിന് അവകാശിയായ ടൈയുമെത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം