By : Oneindia Malayalam Video Team
Published : April 13, 2018, 06:20

ബെംഗളൂരു പഞ്ചാബ് മത്സരം ആര് ജയിക്കും??

സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ആര്‍ അശ്വിന്റെ കീഴിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് കൊമ്പുകോര്‍ക്കുന്നത്. സീസണിലെ ആദ്യജയമാണ് ഇത്തവണത്തെ കിരീടഫേവറിറ്റുകളിലൊന്ന് കൂടിയായ ആര്‍സിബിയുടെ ലക്ഷ്യം. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനോട് കോലിയും സംഘവും തോല്‍വി സമ്മതിച്ചിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം