By : Oneindia Malayalam Video Team
Published : April 09, 2018, 06:02

IPL 2018: മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഐപിഎല്ലിലെ മല്‍സരവേദി ചെന്നൈയില്‍ നിന്നു മാറ്റില്ലെന്ന് ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം