By : Oneindia Malayalam Video Team
Published : March 29, 2018, 03:55

ചെന്നൈ നഗരത്തിലൂടെ CSK താരങ്ങളുടെ അപ്രതീക്ഷിത യാത്ര

ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള സീനിയര്‍ താരങ്ങളും ചിത്രങ്ങളെടുക്കാന്‍ മറന്നില്ല. നായകന്‍ എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, മുരളി വിജയി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സംഘത്തിലുണ്ടായിരുന്നു ഏപ്രില്‍ ഏഴിന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം