By : Oneindia Malayalam Video Team
Published : April 10, 2018, 12:49

IPL 2018: ഇന്ന് ചെന്നൈകൊല്‍ക്കത്ത പോരാട്ടം

ഐപിഎല്ലിലെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്കു ചൊവ്വാഴ്ച രാത്രി തുടക്കമാവും. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സുമാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അങ്കം കുറിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം