By : Oneindia Malayalam Video Team
Published : April 13, 2018, 06:53

IPL 2018: ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു

ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ടീമില്‍ ഇടംലഭിക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പഞ്ചാബ് അനായാസം മത്സരം വിജയിച്ചിരുന്നു. എന്നാല്‍ താന്‍ ബാറ്റേന്താന്‍ കാത്തിരിക്കുകയാണെന്നും അവസരം ലഭിച്ചാല്‍ താന്‍ മികച്ച കളി പുറത്തെടുക്കുമെന്നും ഗെയ്ല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം