By : Oneindia Malayalam Video Team
Published : April 13, 2018, 08:26

IPL 2018: ചെന്നൈയ്ക്ക് പിന്നാലെ ഡല്‍ഹിയും ഹോം മത്സരങ്ങള്‍ മാറ്റുന്നു?

ഫിറോസ് ഷാ കോട്‌ലയാണ് നിലവില്‍ ഡല്‍ഹിയുടെ ഹോം മാച്ചുകള്‍ നടക്കുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഡല്‍ഹി കോടതിയിലുള്ള കേസാണ് വേദിമാറ്റത്തിന് ഡല്‍ഹിയെ പ്രേരിപ്പിക്കുന്നത് .

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം