By : Oneindia Malayalam Video Team
Published : April 10, 2018, 06:19

IPL 2018 : ധോണിയോ കാർത്തിക്കോ??

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള ചെന്നൈയുടെ മികച്ച റെക്കോര്‍ഡും ആരാധകര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ 16 മല്‍സരങ്ങളില്‍ ഏറ്റുുട്ടിയപ്പോള്‍ അതില്‍ 10ലും ജയം ചെന്നൈക്കായിരുന്നു.ആറെണ്ണത്തിലാണ് കൊല്‍ക്കത്തയ്ക്കു വിജയിക്കാന്‍ സാധിച്ചത്.
മുംബൈക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ചെന്നൈ ഇറങ്ങുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം