By : Oneindia Malayalam Video Team
Published : April 09, 2018, 12:30

IPL 2018 : ബാറ്റിങ് റെക്കോര്‍ഡുമായി ഗൗതം ഗംഭീര്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പമാണ് ഗംഭീര്‍ സ്ഥാനം നേടിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതായ ആദ്യ മത്സരത്തില്‍ തന്നെ ദില്ലി ക്യാപ്റ്റന്‍ കൂടിയായ ഗംഭീര്‍ 50 തികച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം