By : Oneindia Malayalam Video Team
Published : April 09, 2018, 06:21

റസ്സലിന്റെ തല ലക്ഷ്യമാക്കി പന്തെറിയാൻ പറഞ്ഞ് കോലി

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം കൈവിട്ട് പോകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സലിന്റെ തലയ്ക്ക് നേരെ പന്തെറിയാന്‍ കോഹ്ലി പേസ് ബൗളര്‍ ഉമേഷ് യാദവിനോട് ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം