By : Oneindia Malayalam Video Team
Published : April 06, 2018, 03:20

10 വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായി

കഴിഞ്ഞ 10 സീസണുകള്‍ക്കിടെ മൂന്നു തവണ ആര്‍സിബി ഫൈനലില്‍ കടന്നിരുന്നെങ്കിലും അവസാന കടമ്പയില്‍ കാലിടറി വീഴുകയായിരുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസണിലും മികച്ച ടീമുമായാണ് ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം