By : Oneindia Malayalam Video Team
Published : April 13, 2018, 03:20
02:51
IPL 2018: പിറന്നത് പുതിയ നാഴികക്കല്ലുകള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡിനൊപ്പം അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാന്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകളെറിഞ്ഞുവെന്ന റെക്കോഡിനൊപ്പമാണ് റാഷിദ് ഖാനെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 18 ഡോട്ട് ബോളുകളാണ് റാഷിദ് എറിഞ്ഞത്.