By : Oneindia Malayalam Video Team
Published : April 17, 2018, 06:57

മുംബൈ - ബെംഗളൂരു പോരാട്ടം ഇന്ന്

ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയം തേടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുംബൈയുടെ എതിരാളികള്‍. ഈ സീസണിലെ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു ടീമുകളാണ് മുംബൈയും ആര്‍സിബിയും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം