• search
  • Live TV
By : Oneindia Video Malayalam Team
Published : March 29, 2018, 02:00
Duration : 01:52

സ്വന്തം ടീമിനെ ആരും തന്നെ ഏറ്റവും മികച്ച സ്‌ക്വാഡായി തിരഞ്ഞെടുത്തില്ല

മാര്‍ച്ച്27 ന് ബംഗളൂരുവില്‍ നടന്ന ഒരു പാനല്‍ ഡിസ്‌കഷനില്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും ദിനേശ് കാര്‍ത്തികും ഉള്‍പ്പടെയുളളവര്‍ സീസണിലെ ഏറ്റവും കരുത്തരായ ഐ പി എല്‍ ടീമുകളെ തിരഞ്ഞെടുക്കുകയാണ്. ഏറ്റവും രസകരമായ കാര്യം സ്വന്തം ടീമിനെ ആരും തന്നെ ഏറ്റവും മികച്ച സ്‌ക്വാഡായി തിരഞ്ഞെടുത്തില്ല എന്നതാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം