By : Oneindia Malayalam Video Team
Published : April 16, 2018, 11:13

IPL 2018: കാണികളുടെ മനസ് നിറച്ച് സഞ്ചുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്

മലയാളികളുടെ വിഷു ദിനം വെടിക്കെട്ട് ഇന്നിങ്‌സിലൂടെ സഞ്ജു വി സാംസണ്‍ ആഘോഷിച്ചു. സിക്‌സറുകളിലൂടെയും ബൗണ്ടറികളിലൂടെയും സഞ്ജു നിറഞ്ഞുനിന്നപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു വിരുന്നായി മാറി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം