By : Oneindia Malayalam Video Team
Published : April 11, 2018, 02:56

IPL 2018 : ലാപ്‌ടോപ് തകര്‍ത്ത് വാട്‌സന്റെ സിക്‌സര്‍

വാട്‌സണിന്റെ സിക്‌സ് ഗ്രൗണ്ടിനു പുറത്ത് കളി നിരീക്ഷിക്കാനിരിക്കുന്നവരില്‍ ഒരാളുടെ ലാപ്ടോപ് തകര്‍ക്കുകയും ചെയ്തു. ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ലാപ്ടോപ് തകര്‍ത്ത സിക്‌സ് പിറന്നത്. അപ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 72 ൽ എത്തിയിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം