• search
  • Live TV
By : Oneindia Video Malayalam Team
Published : October 30, 2020, 11:10
Duration : 01:48

ടി20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ്

കുട്ടി ക്രിക്കറ്റിലെ ബോസ് താന്‍ തന്നെയാണെന്ന് അടിവരയിട്ടു കൊണ്ട് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടി20 ക്രിക്കറ്റില്‍ 1000 സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഈ നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം