• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2020, 01:40
Duration : 02:02

അമ്പാട്ടി റായുഡു ഇനിയെന്ന് കളിക്കും ? പരിക്ക് മാറിയോ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ അഭിവാജ്യ ഘടകമാണ് അമ്പാട്ടി റായിഡു. ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരേ സിഎസ്‌കെയെ വിജയത്തിലെത്തിച്ചത് റായിഡുവിന്റെ ബാറ്റിങ് മികവായിരുന്നു. റായിഡുവിന്റെ പരുക്ക് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം