• search
  • Live TV
By : Oneindia Video Malayalam Team
Published : October 27, 2020, 10:10
Duration : 02:06

പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ വാര്‍ണര്‍ 34 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി

ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരം ഓപ്പണിങിലേക്ക് പ്രൊമോഷന്‍ ലഭിച്ച സാഹ വെറും 45 പന്തിലാണ് 12 ബൗണ്ടറികളും രണ്ടു സിക്‌സറുടമക്കം 87 റണ്‍സ് നേടിയത്. പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ വാര്‍ണര്‍ 34 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. ഓപ്പണിങ് വിക്കറ്റില്‍ 107 റണ്‍സ് വാര്‍ണര്‍-സാഹ നേടിയപ്പോള്‍ തന്നെ ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു.
Recommended for you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം