• search
  • Live TV
By : Oneindia Video Malayalam Team
Published : October 20, 2020, 01:10
Duration : 02:38

അയ്യരും രാഹുലും മുഖാമുഖം ഇന്ന് തീപാറും,സൂപ്പർ പോരാട്ടം കളിയിലെ കണക്കുകൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍.പഞ്ചാബ് നിലനില്‍പ്പിനായി ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം