• search
  • Live TV
By : Oneindia Video Malayalam Team
Published : October 29, 2020, 11:30
Duration : 02:05

പോരാട്ടം കടുക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബുദ്ധിമുട്ടുകയാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം കടുക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബുദ്ധിമുട്ടുകയാണ്. അവസാന മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെ ഏറ്റവും ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുമെന്ന പ്രതീക്ഷിച്ച ഡല്‍ഹി വിറക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം