• search
  • Live TV
By : Oneindia Video Malayalam Team
Published : October 21, 2020, 06:10
Duration : 02:27

ഗെയിലിനെ പൂട്ടാൻ മറന്നു ഡല്‍ഹിക്ക് പിഴച്ചതെവിടെ? ഫീല്‍ഡിംഗ് പരാജയം

ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്‍ ടീമാണ് ഡല്‍ഹിയെങ്കിലും കഴിഞ്ഞ പഞ്ചാബിനോട് തോറ്റത് അവരുടെ വലിയ വീഴ്ച്ചകള്‍ കാരണമാണ്. ടീമില്‍ ശിഖര്‍ ധവാനെ പോലുള്ള ഒരു സെഞ്ചൂറിയന്‍ ഉണ്ടായിട്ടും തീര്‍ത്തും സാധാരണമായ കളിയായിരുന്നു ഡല്‍ഹി കാഴ്ച്ചവെച്ചത്. ഡല്‍ഹി അടുത്ത കളിയില്‍ പരിഹരിക്കേണ്ടതും പഞ്ചാബിനോടുണ്ടായ പിഴവുകളാണ്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം