• search
  • Live TV
By : Oneindia Video Malayalam Team
Published : October 12, 2020, 08:20
Duration : 01:54

സൂര്യകുമാർ യാദവ് ഇന്ത്യക്ക് വേണ്ടി കളിച്ചിരിക്കും. ഗംഭീർ പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനവുമായി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. അനായാസമായി ഷോട്ടുകള്‍ കളിക്കുന്ന സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ടാണ് പ്രശംസ പിടിച്ചുപറ്റുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം