• search
  • Live TV
By : Oneindia Video Malayalam Team
Published : October 29, 2020, 09:50
Duration : 02:12

2021ലെ ഐപിഎല്ലില്‍ സിഎസ്‌കെയെ അടിമുടി ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍

ടൂര്‍ണമെന്റില്‍ ഇതിനു മുമ്പ് കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമായിരുന്നു സിഎസ്‌കെ. അവരുടെ ഈ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. ഇതോടെ അടുത്ത സീസണില്‍ പുതിയ ലുക്കില്‍ സിഎസ്‌കെ വന്നേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്. 2021ലെ ഐപിഎല്ലില്‍ സിഎസ്‌കെയെ അടിമുടി ഉടച്ചുവാര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം