• search
  • Live TV
By : Oneindia Video Malayalam Team
Published : October 16, 2020, 10:30
Duration : 03:21

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായി വിരാട്

വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായി വിരാട് കോലിയുടെ തീരുമാനങ്ങള്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പോരെന്ന് പലവട്ടം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. പലതവണയായി ക്യാപ്റ്റന്‍സിയിലെ പിഴവ് കോലി വിമര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുകയും ചെയ്യുന്നതാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം