• search
  • Live TV
By : Oneindia Video Malayalam Team
Published : September 27, 2020, 11:00
Duration : 02:24

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ശതകം നേടി മയാംഗ് അഗര്‍വാള്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ശതകം നേടി മയാംഗ് അഗര്‍വാള്‍. ഐപിഎലിലെ തന്റെ കന്നി ശതകമാണ് ഇന്ന് മയാംഗ് അഗര്‍വാള്‍ നേടിയത്. 26 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം 19 പന്തില്‍ നിന്ന് തന്റെ അടുത്ത 50 റണ്‍സ് നേടി ഐപിഎലിലെ കന്നി ശതകം നേടി.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം