• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2020, 05:10
Duration : 02:28

ഇതെന്റെ മാജിക്കൽ പെർഫോമൻസ് കോലി തന്ന അവസരം മനസ്സ്തുറന്ന് സിറാജ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ അവിശ്വസനീയ ബൗളിങ് പ്രകടനത്തോടെ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഷഹബാസ് അഹമ്മദിനു പകരം സിറാജിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി പോലും ഇങ്ങനെയൊരു മാജിക്ക് പ്രതീക്ഷിച്ചിരുന്നില്ല.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം