• search
  • Live TV
By : Oneindia Video Malayalam Team
Published : October 11, 2020, 11:40
Duration : 01:45

റാഷിദ് ഖാനെറിഞ്ഞ 18ാം ഓവറില്‍ തെവാത്തിയ ഹാട്രിക്ക് ബൗണ്ടറികള്‍

ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെറിഞ്ഞ 18ാം ഓവറില്‍ തെവാത്തിയ ഹാട്രിക്ക് ബൗണ്ടറികള്‍ നേടിയിരുന്നു. ഈ ഓവറില്‍ 14 റണ്‍സും രാജസ്ഥാന്‍ നേടി. എന്തുകൊണ്ടാണ് റാഷിദിനെതിരേ താന്‍ തുടരെ മൂന്നു ബൗണ്ടറികള്‍ നേടിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് തെവാത്തിയ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം