• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2020, 07:10
Duration : 02:18

IPLറേറ്റിങ് മേല്‍ക്കൂരയും കടന്ന് മുകളിലോട്ട് അത്ഭുതമില്ലെന്ന് സൗരവ് ഗാംഗുലി

പ്രതീക്ഷിച്ചപോലെ തന്നെ ഇത്തവണത്തെ ഐപിഎല്ലിന് ചരിത്ര റേറ്റിങ്ങാണ് ലഭിക്കുന്നത്. ഇക്കാര്യം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തവണ ചാനല്‍ റേറ്റിങ്ങില്‍ വലിയ കുതിച്ചുചാട്ടമാണെന്നും റേറ്റിങ് മേല്‍ക്കൂരയും കടന്ന് ഉയര്‍ന്നെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം