• search
  • Live TV
By : Oneindia Video Malayalam Team
Published : October 28, 2020, 11:50
Duration : 02:03

സഞ്​ജുവിന്റെ പ്രാക്​ടീസിങ്​ വിഡിയോ 'മലയാളിക്കെന്താടാ,

സഞ്​ജുവിന്റെ പ്രാക്​ടീസിങ്​ വിഡിയോക്കൊപ്പം മലയാള ഗാനം പോസ്​റ്റ്​ ചെയ്​താണ്​ സഞ്​ജുവിന്റെ സ്വന്തം ടീം രാജസ്ഥാന്‍ റോയല്‍സ്​ കേരളീയര്‍ക്ക്​ നന്ദിയര്‍പ്പിച്ചത്​.nമലയാളി റാപ്പ്​ ആര്‍ടിസ്​റ്റ്​ തിരുമാലിയുടെ 'മലയാളി ടാ' ഗാനത്തിലെ 'മലയാളിക്കെന്താടാ, എന്നുതുടങ്ങുന്ന വരികള്‍ ചേര്‍ത്താണ്​ രാജസ്ഥാന്‍ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം