• search
  • Live TV
By : Oneindia Video Malayalam Team
Published : September 28, 2020, 02:20
Duration : 01:24

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി കളം വാണു. 85 റണ്‍സാണ് മലയാളി താരം നേടിയത്.ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രണ്ട് സിക്സുകള്‍ അടിച്ചതോടെ ഐ പി എല്ലില്‍ സഞ്ജു സാംസണ്‍ നൂറ് സിക്സ് എന്ന നേട്ടത്തില്‍ എത്തി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം