• search
  • Live TV
By : Oneindia Video Malayalam Team
Published : October 26, 2020, 12:30
Duration : 02:18

സഞ്ജുവും സാംസണും ബെന്‍ സ്റ്റോക്സ്‌ഉം തച്ചുതകര്‍ത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് ഉജ്ജ്വല ജയം

സഞ്ജുവും സാംസണും ബെന്‍ സ്റ്റോക്സ്‌ഉം തച്ചുതകര്‍ത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് ഉജ്ജ്വല ജയം. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യന്‍സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് 8 വിക്കറ്റിന് പരാജയപെടുത്തിയത്. സെഞ്ചുറിയോടെ ബെന്‍ സ്റ്റോക്‌സും അര്‍ദ്ധ സെഞ്ചുറിയുമായി സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം