• search
  • Live TV
By : Oneindia Video Malayalam Team
Published : October 23, 2020, 03:10
Duration : 02:16

പഞ്ചാബിന്റെ കിടിലൻ തിരിച്ചുവരവിന്റെ കാരണങ്ങൾ അറിയണം ഈ 3 കാര്യങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ശക്തമായ നിരയായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ കരുത്തരെ തോല്‍പ്പിച്ചാണ് പഞ്ചാബിന്റെ തിരിച്ചുവരവെന്നത് ശ്രദ്ധേയം. തുടര്‍തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ പഞ്ചാബിനെ സഹായിച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ചുവടെ പരിശോധിക്കാം.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം